‘പ്രതീക്ഷയുടെ ഒരു പാത’: നോസ്ത്ര എത്താത്തെയുടെ 60-ാം വാർഷികത്തിൽ വത്തിക്കാന്റെ സംയുക്ത കുറിപ്പ്
വത്തിക്കാൻ സിറ്റി, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചരിത്രപ്രധാനമായ നോസ്ത്ര എത്താതെ പ്രഖ്യാപനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച്, മതാന്തര സംവാദത്തിനും സാഹോദര്യത്തിനും സമാധാനത്തിനും പുതിയ ഊന്നൽ നൽകുന്ന കുറിപ്പ് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി, ക്രൈസ്തവ