യുഗ പ്രഭാവനായ വിശുദ്ധ ചാവറയച്ചൻ
യുഗ സ്രഷ്ടാവ്, കേരള നവോത്ഥാന നായകൻ, സഭാസമുദ്ധാരകൻ എന്നിങ്ങനെയുള്ള പേരുകളിൽ പരക്കെ ആദരിക്കപ്പെടുന്ന ചാവറയച്ചൻ ഒരു പ്രകാശഗോപുരമായിരുന്നു. ആധ്യാത്മിക സേവനത്തിനോടൊപ്പം സ്‌കൂളുകളും പ്രസുകളും സ്ഥാപിച്ചു സാമൂഹിക വിപ്ലവം നടത്തിയ വ്യക്തി.