Church News
കോർക്ക് സീറോ-മലബാർ ചർച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28ന്.
“ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ: 2 – 11).വിൽട്ടൺ: മഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങി പൊൻനിലാവ് പരന്ന രാവിൽ, മാലാഖമാരുടെ മംഗളഗാനാലാപനത്തിന്റെ മധ്യേ