‘ദി ചോസൺ’ ഇനി മലയാളത്തിലും

ോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകർ ഏറ്റെടുത്ത, യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്ത ടെലിവിഷൻ പരമ്പര ‘ദി ചോസൺ’ (The Chosen) മലയാളം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ്

‘ദി ചോസൺ’ ഇനി മലയാളത്തിലും2026-04-23T07:22:55+01:00