സമുദായ ശക്തീകരണ വർഷം; പാലക്കാട് രൂപതാതല ഉദ്‌ഘാടനം
പാലക്കാട്: സീറോമലബാർ സമുദായത്തിന്റെ ശാക്തീകരണവും പ്രതിസന്ധി പരിഹാരവും ലക്ഷ്യമിട്ടുള്ള ‘സമുദായ ശക്തീകരണ വർഷം 2026′ ന്റെ പാലക്കാട് രൂപതാതല’ ഉദ്ഘാടനം ഫെബ്രുവരി 28 ശനിയാഴ്ച മുണ്ടൂർ യുവക്ഷേത്ര കോളേജിൽ നടന്ന