നമ്മുടെ കർത്താവിന്റെ ദെനഹ (Denaha of Our Lord)
‘ദെനഹ’ എന്ന സുറിയാനി പദത്തിന് സൂര്യോദയം അല്ലെങ്കിൽ പ്രഭാതം എന്നർത്ഥമാണ്. യോർദ്ദാൻ നദിയിൽ ഈശോ സ്വീകരിച്ച മാമ്മോദ്ദീസയെ അനുസ്മരിച്ചുകൊണ്ടാണ് ദെനഹ തിരുനാൾ ആചരിക്കുന്നത്. മിശിഹായുടെ മാമ്മോദ്ദീസ സമയത്ത് സ്വർഗ്ഗം തുറന്നു;