SMC Cork Malayalam

SMC Cork News Malayalam

പെസഹാ വ്യാഴം ആരാധനയും വിശുദ്ധ കുർബാനയും ലൈവ് from 9:30 AM

നാളെ (09/04/2020) പെസഹവ്യാഴം: 9:30 ന് വിശുദ്ധ കുർബാനയുടെ ആരാധനയും,തുടർന്ന് പത്ത് മണിക്ക് വിശുദ്ധ കുർബാനയും സീറോ-മലബാർ കോർക്ക് ഫേസ് ബുക്ക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്. 

പെസഹാ വ്യാഴം ആരാധനയും വിശുദ്ധ കുർബാനയും ലൈവ് from 9:30 AM2020-09-30T15:20:20+01:00

ഓശാന ഞായറാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾ സീറോ-മലബാർചർച്ച് ഫേസ്ബുക് പേജിൽ ലൈവ്

Covid-19 ക്രൈസിസിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സോഷ്യൽ ഡിസ്റ്റൻസിംഗ് മാർഗനിർദേശങ്ങളും പരിഗണിച്ചു ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ, ഒരു സമൂഹമായി ഒത്തുചേർന്നു ആചരിക്കുവാനുള്ള സാഹചര്യങ്ങൾ നിലവിലില്ല എന്ന കാര്യം ഏവർക്കും

ഓശാന ഞായറാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾ സീറോ-മലബാർചർച്ച് ഫേസ്ബുക് പേജിൽ ലൈവ്2020-09-30T15:20:55+01:00

വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടന സംഘം പുറപ്പെട്ടു.

കോർക്ക് സീറോ-മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥയാത്രാ സംഘം പുറപ്പെട്ടു. ചാപ്ലിൻ ഫാദർ സിബി അറക്കലിന്റെ നേതൃത്വത്തിലുള്ള മുപ്പത് അംഗ സംഘമാണ് ഇന്ന് കോർക്ക് എയർപോർട്ടിൽ നിന്നും

വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടന സംഘം പുറപ്പെട്ടു.2020-09-30T15:22:15+01:00

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ തീയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ2020-09-30T15:25:38+01:00

ബിജു മാത്യു -ഷീന ദമ്പതികൾക്കും കുടുംബത്തിനും യാത്രാ മംഗളങ്ങൾ.

 ബിജു മാത്യു -ഷീന ദമ്പതികൾക്കും കുടുംബത്തിനും യാത്രാ മംഗളങ്ങൾ. അയർലണ്ട്ലെ പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ബിജു മാത്യുവിനും കുടുംബത്തിനും കോർക്ക് സീറോ-മലബാർ സമൂഹം ഹൃദ്യമായ യാത്രയയപ്പു

ബിജു മാത്യു -ഷീന ദമ്പതികൾക്കും കുടുംബത്തിനും യാത്രാ മംഗളങ്ങൾ.2020-09-30T15:28:19+01:00

ക്രിസ്തുമസ് – ന്യൂ ഇയർ 2020

കോർക്ക് സിറോ-മലബാർ ചർച്ചിന്റെ ഇടവക ദിനവും ക്രിസ്തുമസ്-പുതുവത്സാരാഘോഷങ്ങളും 2020 ജനുവരി 4 ശനിയാഴ്ച് നടത്തപ്പെടും. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സെന്റ് ഫിൻബാർസ് ജി എ എ ഹാളിൽ

ക്രിസ്തുമസ് – ന്യൂ ഇയർ 20202020-09-30T15:29:50+01:00

മനോജ് വർഗീസിനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ.

അയർലണ്ട്ലെ പതിമൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മനോജ് വർഗീസിനും കുടുംബത്തിനും കോർക്ക് സീറോ-മലബാർ സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.സെപ്റ്റംബർ 22 ഞായറാഴ്ച്ച കോർക്കിലെ വിൽട്ടൻ സെന്റ്

മനോജ് വർഗീസിനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ.2020-09-30T15:31:48+01:00

ദിവ്യകാരുണ്യ പ്രദിക്ഷിണം

ദിവ്യകാരുണ്യ പ്രദിക്ഷിണം ജൂൺ 23 ന്.കോർക്ക് ആൻഡ് റോസ് രൂപതയുടെ അഭിമുഖ്യത്തൽ നടത്തപ്പെടുന്ന തൊണ്ണൂറ്റി നാലാമത്‌ ദിവ്യകാരുണ്യ പ്രദിക്ഷണം ജൂൺ 23 -)൦ തീയതി ഞായറാഴ്ച്ച നടക്കും. തിരുഹൃദയ വണക്കത്തിന്റെ

ദിവ്യകാരുണ്യ പ്രദിക്ഷിണം2020-09-30T15:34:56+01:00

നോക്ക് തീർത്ഥാടനം

കോർക്ക്: സീറോ മലബാർ ചർച്ച് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ നോക്കിലേക്ക് മരിയൻ തീർത്ഥാടനം നടത്തി. മെയ് 19 ശനിയാഴ്‌ച നടന്ന തീർത്ഥാടനത്തിൽ കോർക്ക് മാസ് സെന്റെറിൽ നിന്നും ഇരുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു.

നോക്ക് തീർത്ഥാടനം2020-09-21T12:23:25+01:00