കണ്ണാടി നോക്കുന്ന സമയം: വിനായക് നിര്‍മ്മല്‍

കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള കാലം. ആടകളും ആഭരണങ്ങളും അഴിച്ചുവച്ച് സ്‌നാനഘട്ടത്തിലേക്ക് സുതാര്യതയോടെ ഇറങ്ങിച്ചെല്ലാനുള്ള അവസരം. ഉപവാസം, പ്രാര്‍ഥന, ദാനധര്‍മ്മം… നോമ്പനുഷ്ഠാനങ്ങളെ ഇങ്ങനെ

കണ്ണാടി നോക്കുന്ന സമയം: വിനായക് നിര്‍മ്മല്‍2026-03-13T06:19:54+00:00