ലോക സമാധാനത്തിനായി പ്രാർത്ഥനാഹ്വാനം
മധ്യപൂര്‍വ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിനായി പ്രാർത്ഥിക്കുന്നത്തിനു ആഹ്വാനം ചെയ്തു ലിയോ പതിനാലാമൻ മാർ പാപ്പ. പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും