കോർക്ക് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് (2021) മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

മത്സരങ്ങളും അതിലെ വിജയികളും :-

1. Christmas Crib.

First Prize: Shiny Jayesh

Second prize: Melvin Mathew

Third Prize: Geetha Liju

2. Family Christmas Song.

First Prize: Thomas George & family

Second prize: Baby Thomas & family

Third Prize: Siby Varghese & family

2. Bible Quiz for Children.

Primary Category:
1st: Amelia Kovoor John, class 2- 24 points
2nd: Clare Jaison, Class 4- 22 points
3rd: Sanchi Navnish, Class 4- 22 points

Junior Category:
1st: Caroline Jaison,  Class 5- 25 points
2nd: Chris John Shiju, Class 5- 25 points
3rd: Evelyn Maria Mobin, Class 5- 25 points

Senior Category:
1st: Christa Mary Joseph, Class 8- 25 points
2nd: Jeffna Joshi, Class 9- 25 points
3rd: Adonia Justin, Class 8- 24 points.

മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും കോർക്ക് സീറോ മലബാർ ചർച്ചിന്റെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. മത്സരങ്ങളിലെ എൻട്രികളുടെ ഫോട്ടോകളും വീഡിയോകളും നമ്മുടെ വെബ്-സൈറ്റിലെ ഫോട്ടോ ഗ്യാലറിയിലും https://syromalabarchurch.ie/photo-gallery-2021/  വീഡിയോ ഗ്യാലറിയിലുമായി https://syromalabarchurch.ie/video-gallery-2021/ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

എല്ലാവർക്കും നന്മ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS