കോർക്ക്: സീറോമലബാർ ചർച്ച് അയർലണ്ട്, കോർക്ക് ഇടവകാംഗമായ റോജൻ ചെന്നിക്കരയുടെ ഭാര്യ ഹണി റോജൻ്റെ പിതാവ് പാറപ്പുഴ പള്ളിക്കുന്നേൽ പി.പി.ജോസഫ് (71 ) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ഭാര്യ ഗ്രേസി പ്രവിത്താനം പുരയിടത്തിൽ കുടുംബാംഗം.

പരേതന് കോർക്ക് സീറോ മലബാർ സഭയുടെ ആദരാഞ്ജലികൾ.

LATEST NEWS
VIEW ALL NEWS

Catholic News