കോർക്ക് : മാലോ കോർട്ടിയാർഡ് കാസ്റ്റിൽ പാർക്ക് താമസിക്കുന്ന മേഴ്‌സി ജോസഫ്‌ന്റെ പിതാവ്, കോനുംകുന്നേൽ ജോസഫ് (88 ) ഇന്ന് രാവിലെ നിര്യാതനായി. മൃതസംസ്കാരം ഇന്ന് (03 /06 /2020) ബുധനാഴ്ച 11 മണിക്ക് കൂരാച്ചുണ്ട് സെയിന്റ് തോമസ് പള്ളിയിൽ. ഷാജി ജോസഫ് മരുമകനാണ്. മക്കൾ :സിസ്റ്റർ ഗ്ലാഡിസ്(late), കുരിയൻ, ബാബു ,മേഴ്‌സി (അയർലണ്ട് ), മെർളി,ടെൽമ ,ജോജോ.
കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.
LATEST NEWS
VIEW ALL NEWS