കോർക്ക് സീറോ മലബാർ സമൂഹത്തിലെ ആദ്യകാല അംഗവും സജീവ സാന്നിധ്യവുമായിരുന്ന ശ്രീ നജീന്ദ്രൻ എ ആർ (45) ആസ്‌ട്രേലിയയിൽ വച്ച് നിര്യാതനായി. ഭാര്യ സുമ മാമ്മൻ കുട്ടികൾ: ശ്രേഷ്ട്ട്, ഇവാന, ശ്രേയ.
കോർക്ക് സീറോ-മലബാർ സമൂഹം പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.
LATEST NEWS
VIEW ALL NEWS