കോർക്ക് : കുരാഹീൻ ബ്രിഡ്‌ജ്‌ഫീൽഡിൽ താമസിക്കുന്ന ഷൈനി തോമസിന്റെ പിതാവ് കോട്ടയം, കൂടല്ലൂർ തൈത്തറപ്പേൽ മത്തായി എബ്രഹാം (80) ഇന്ന് രാവിലെ നിര്യാതനായി. മൃതസംസ്കാരം നാളെ (18/04/2020) ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് കൂടല്ലൂർ സെയിന്റ് മേരീസ് ക്നാനായ പള്ളിയിൽ. മക്കൾ : ഷൈല (മസ്‌കറ്റ്), കോർക്ക് സീറോ-മലബാർ സൺ‌ഡേ സ്‌കൂൾ മുൻ ഹെഡ് മിസ്‌ട്രസ്സും നിലവിലെ സഭായോഗം മെമ്പറുമായ ഷൈനി തോമസ്, ഷിബു (ദുബായ്), ഷിനോ (ഇന്ത്യ), ഷിജോ (മസ്‌കറ്റ് ), ഷിൻസ് (യു എസ്സ് എ ).
കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

 

LATEST NEWS
VIEW ALL NEWS

Catholic News