കോർക്ക്: വിൽട്ടൺ കാർഡിനൽ കോർട്ടിൽ താമസിക്കുന്ന ജിനോ തോമസിന്റെ പിതാവ് കോട്ടയം രാമപുരം മുപ്പാത്തിയിൽ എം ജെ തോമസ് (75 ) നിര്യാതനായി. മൃതസംസ്കാരം 15/04/2020 ബുധനാഴ്ച്ച പത്തുമണിക്ക് കുറിഞ്ഞി സെന്റ്. സെബാസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ.
കോർക്ക് സീറോ-മലബാർ സമൂഹം ജിനോയുടെയും കുടുംബാഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു..
LATEST NEWS
VIEW ALL NEWS

Catholic News