കോർക്ക് ഓവൻസിൽ താമസിക്കുന്ന ജോയ്‌സ് മാത്യുവിന്റെ പിതാവ് ഉപ്പുതോട്, അരിമറ്റത്തിൽ കുര്യൻ മാത്യു (84) ഇന്ന് രാവിലെ നിര്യാതനായി. മൃതസംസ്കാരം നാളെ രാവിലെ 10 : 30നു ഇടുക്കി ഉപ്പുതോട്, സെന്റ്. ജോസഫ് ദേവാലയ സെമിത്തേരിയിൽ. തോമസ്കുട്ടി ഇയ്യാലിൽ ജോസഫ് മരുമകനാണ്. കോർക്ക് സീറോ മലബാർ സമൂഹം, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

 

LATEST NEWS
VIEW ALL NEWS

Catholic News